Home | Contact Us | Guestbook | Font
Jyothiss

സ്കൂള്‍ > കവിത
തുമ്പിപ്പെണ്ണ്‌
സൗപർണ്ണിക കെ എസ്‌
തിരുവോണത്തിൻ സുദിനം
ഓണപ്പുടവകൾ
ഓണസദ്യ
ഓണപ്പൂ ക്കളം
എല്ലാവർക്കും ആഹ്ലാദം
ദാരിദ്ര്യത്തിന്റെ കുടിലിൽ എനിക്കു മയക്കം
വിളിച്ചുണർത്തി ഓണത്തുമ്പി
കണ്ണിനു തന്നു പുതുവർണ്ണം
കര്‍ണ്ണങ്ങള്‍ക്കൊരുപുതുഗാനം
ദാരിദ്രത്തിൻ കനലാറീ
ഞാനൊരു തുമ്പിപ്പെണ്ണായി!

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font